'എടാ സാറേ' ...കുട്ടികൾ മാഷിനെ വിളിക്കുന്നത് അങ്ങനെയാണ്

ഹൈസ്ക്കൂൾ വിഭാഗം ദഫ്മുട്ട് ടീമിനെ പരിശീലിപ്പിച്ചത് പത്താം ക്ലാസുകാരൻ അഹ്മ്മദ് ജുനൈദാണ്

പരിശീലകൻ കുട്ടികൾക്കൊപ്പം വേദിയിൽ കയറി മത്സരിക്കുന്നത് കലോത്സവ വേദിയിൽ അത്ര പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ ദിവസം നടന്ന ഹൈസ്ക്കൂൾ വിഭാഗം ദഫ്മുട്ട് ടീമിനെ പരിശീലിപ്പിച്ചത് പത്താം ക്ലാസുകാരൻ അഹ്മ്മദ് ജുനൈദാണ്,ദഫ്മുട്ട് ടീമിലും ജുനൈദുണ്ട്

Related Stories

No stories found.
logo
The Fourth
www.thefourthnews.in