തട്ടിക്കൂട്ടുന്ന ക്യാപ്‌സ്യൂൾ കഥകളി!

'ഇന്ന് കലോത്സവങ്ങളിൽ ആടുന്നത് ജീവനില്ലാത്ത കഥകളി വേഷങ്ങളാണ്, 3 മാസം കൊണ്ട് തട്ടിക്കൂട്ടുന്ന ക്യാപ്‌സൂൾ പരുവങ്ങൾ'.

''ഇപ്പോഴത്തെ കുട്ടികൾക്ക് കഥകളിയുമായി ഒരു ബന്ധവുമില്ല. ഏറ്റവും കുറഞ്ഞത് 6 മാസമെങ്കിലും സമയം ഉണ്ടെങ്കിലേ കുട്ടികളെ മത്സരങ്ങൾക്കായി നന്നായി ഒരുക്കാനാകൂ''' - സംസ്ഥാന ജില്ലാ കലോത്സവത്തിൽ കാസർകോട് നിന്നും കഥകളി ടീമിനെ പരിശീലിപ്പിക്കുന്ന ആശാന്‍ കോട്ടക്കൽ രാജു മോഹൻ പറയുന്നു. കഥകളിയുടെ ഗുരുകുല പഠനം കേരളത്തിൽ നിന്ന് അന്യമായതോടെ ഈ കലാരൂപം തീർത്തും വേരറ്റുപോയി എന്ന വ്യാകുലത പങ്കുവെക്കുകയാണ് രാജു ആശാൻ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in