ജെയ്സൽ കണ്ട നാടകങ്ങൾ

ഭക്ഷണം പോലും കഴിക്കാതെ നാടകം കണ്ടുതീര്‍ത്ത ജെയ്സല്‍ മാഷ്

ഭക്ഷണം പോലും കഴിക്കാൻ പോകാതെ കലോത്സവത്തിലെ മുഴുവൻ ഹൈസ്കൂൾ നാടകങ്ങളും കണ്ട് തീർക്കുകയാണ് ജെയ്സൽ മാഷ്. അദ്ദേഹം കണ്ട നാടകങ്ങൾക്കെല്ലാം ഒരുപാട് പ്രത്യേകതകളുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in