നാടകത്തിന് കാവലിരുന്ന്...

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മനോഹരമായ ഒരു കാഴ്ച

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മനോഹരമായ ഒരു കാഴ്ചയാണിത്. നേരം പുലരും വരെ ഹൈസ്കൂൾ നാടക മത്സരം നീണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ കോഴിക്കോട് നാടകത്തിന് കാവലിരിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in