അടുത്ത ബെല്ലോടെ...

അരങ്ങിന്റെ ചൂടറിഞ്ഞ് എഴുപതാമത്തെ വയസ്സിൽ വെള്ളിത്തിരയിൽ നായകനാകുന്ന ജയരാജൻ കോഴിക്കോട് ഓർമ്മകളുമായി

കേരള സ്കൂൾ കലോത്സവത്തിലെ പ്രധാന ആകർഷണമായ മലയാള നാടകവേദി ഹയർ സെക്കന്ററി വിഭാഗം മത്സരത്തോടെയുണർന്നു. കെ ടിയും , പി എം താജും, സുരാസുവും, കുഞ്ഞാണ്ടിയും, എ ശാന്തകുമാറുമെല്ലാം തീർത്ത ഭൂമികയിൽ നാടകോത്സവമെത്തുമ്പോൾ കോഴിക്കോട്ടുകാർ ആവേശത്തിലാണ്. അരങ്ങിന്റെ ചൂടറിഞ്ഞ് എഴുപതാമത്തെ വയസ്സിൽ വെള്ളിത്തിരയിൽ നായകനാകുന്ന ജയരാജൻ കോഴിക്കോട് ഓർമ്മകളുമായി കലോത്സവ വേദിയിൽ നിന്നും ദ ഫോർത്തിനൊപ്പം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in