Search Results

Sort by

Relevance
Filter
'അനധികൃത സ്വത്തും വിയര്‍പ്പിന്റെ വിലയും'; അറുതിയില്ലാതെ മാത്യു കുഴല്‍നാടന്‍ - സി എന്‍ മോഹനന്‍ പോര്
വെബ് ഡെസ്ക്
2 min read
ഞാന്‍ അനധികൃതമായി സമ്പാദിച്ചു എന്ന് പറയുന്ന സ്വത്ത് എവിടെ എന്ന് കുഴല്‍നാടന്‍ പറയാന്‍ തയ്യാറാകണമെന്നും സി എന്‍ മോഹനന്‍ പറഞ്ഞു
കരുവന്നൂര്‍ സഹകരണ ബാങ്ക്
അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ അക്കൗണ്ട് വഴി വലിയ ഇടപാടുകള്‍ നടന്നുവെന്നും ഇ ഡി
ഐഫോൺ 15 പ്രോ ചൂടാകുന്നുവെന്ന് പരാതി; അപ്‌ഡേറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കുമെന്ന് ആപ്പിൾ
വെബ് ഡെസ്ക്
1 min read
രൂപകല്പനയിലെ പിഴവാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമെന്നാണ് റിപ്പോർട്ട്
കരുവന്നൂര്‍ ഒരു കറുത്ത വറ്റ് മാത്രമോ?
കരുവന്നൂരില്‍ ആര്‍ക്കും ഒരു ചില്ലിക്കാശ് നഷ്ടപ്പെടില്ലെന്നാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. തട്ടിപ്പിനിരയായവർ ഈ ഉറപ്പിനെ എങ്ങനെ കാണണം?
നിയമന കോഴ വിവാദം: ഹരിദാസന്റെ പരാതി പോലീസിന് കൈമാറാതെ ആരോഗ്യ വകുപ്പ്;  അന്വേഷണം പേഴ്‌സണല്‍ സ്റ്റാഫിന്റെ പരാതിയില്‍
ശാസ്ത്രീയമായ അന്വേഷണത്തിലൂടെ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്ത് കോണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്. കേസില്‍ നാളെ വൈകുന്നേരത്തിനുള്ളില്‍ പൂര്‍ണ്ണചിത്രം കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ
മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്
വെബ് ഡെസ്ക്
1 min read
മഴ മുന്നറിയിപ്പിന്റെ സാധ്യത നിലനിൽക്കുന്നതിനാൽ വരുന്ന നാല് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പച്ചയും ചുവപ്പും; ശങ്കര്‍ ഗുഹാ നിയോഗി ഓര്‍മയായിട്ട് 32 വര്‍ഷം
അഖില സി പി
3 min read
അവകാശങ്ങൾക്കായി തൊഴിലാളികളെ തെരുവിലേക്കിറക്കിയ വിപ്ലവകാരിയായ നിയോഗി മാർക്സിനെയും ഗാന്ധിയെയും തൻ്റെ പ്രവർത്തനങ്ങളിൽ സന്നിവേശിപ്പിച്ചു
'ബാഡാസ് ലിയോ ദാസ്'; രണ്ടാമത്തെ ​ഗാനമെത്തി
വിഷ്ണു എടവൻ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്
ഇയര്‍ ഫോണ്‍ മുതല്‍ നട്ടും ബോള്‍ട്ടും വരെ;  യുവാവിന്റെ വയറില്‍ നിന്ന് ശസ്ത്രക്രിയ ചെയ്ത് നീക്കിയത്
വെബ് ഡെസ്ക്
1 min read
മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇയര്‍ഫോണുകള്‍, ബോള്‍ട്ടുകള്‍ തുടങ്ങിയ സാധനങ്ങൾ പുറത്തെടുത്തത്
ഇന്ത്യയിലും ഇനി സ്റ്റാര്‍ലിങ്ക്: സാറ്റ്‌ലൈറ്റ് ലൈസന്‍സ് സ്വന്തമാക്കാനൊരുങ്ങി മസ്‌ക്
വെബ് ഡെസ്ക്
2 min read
രാജ്യത്ത് സാറ്റ്‌ലൈറ്റ് ഇൻ്റർനെറ്റ് സേവനങ്ങൾക്കുള്ള ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയായി സ്റ്റാർലിങ്ക് മാറും
ഇനി സംഗീത സംവിധാനമേഖലയിലും; ആദ്യ സിനിമാപാട്ടിൻ്റെ റെക്കോർഡിങ് വീഡിയോ പങ്കുവച്ച് മഞ്ജരി
വെബ് ഡെസ്ക്
1 min read
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'ആണ്' എന്ന ചിത്രത്തിനു വേണ്ടിയാണ് മഞ്ജരി പാട്ടൊരുക്കിയിരിക്കുന്നത്
മോദി എന്തുകൊണ്ട് ഇതുവരെ മണിപ്പൂർ സന്ദർശിച്ചില്ല? മണിപ്പൂരിൽ അഫ്‌സ്പ നീട്ടാനുള്ള തീരുമാനത്തിനെതിരെ ഇറോം ശർമിള
വെബ് ഡെസ്ക്
1 min read
ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ് ആക്ട് (AFSPA) അല്ല മണിപ്പൂരിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം
'പോയത് ആറുമാസത്തേക്ക്, തിരിച്ചെത്തിയത് ഒരുവർഷത്തിന് ശേഷം;' ബഹിരാകാശത്ത് കുടുങ്ങിയ മൂന്ന് യാത്രികർ ഭൂമി തൊട്ടു
വെബ് ഡെസ്ക്
1 min read
അമേരിക്കക്കാരനായ നാസയുടെ ബഹിരാകാശ യാത്രികൻ ഫ്രാങ്ക് റുബിയോയും റഷ്യയുടെ സെർജി പ്രോകോപ്പിയെവ്, ദിമിത്രി പെറ്റലിനുമാണ് വ്യാഴാഴ്ച തിരികെയെത്തിയത്
ഗര്‍ഭിണികളുടെ പുകവലി കുട്ടികളുടെ അകാല ജനന സാധ്യത വര്‍ധിപ്പിക്കുന്നെന്ന് പഠനം
വെബ് ഡെസ്ക്
1 min read
ഗര്‍ഭസമയത്ത് പുകവലിക്കുന്നത് അകാല ജനനത്തിനുള്ള സാധ്യത മൂന്നിരട്ടി വര്‍ധിപ്പിക്കുന്നു
എം എസ് സ്വാമിനാഥൻ: കാർഷിക അഭിവൃദ്ധിയുടെ കാരണവർ
വെബ് ഡെസ്ക്
2 min read
സ്വാമിനാഥനാണ് രാജ്യത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ച് ഒരുകാലത്ത് കർഷകരുടെ രക്ഷകനായത്
ഏഷ്യന്‍ ഗെയിംസ്: ഫ്രീസ്റ്റൈല്‍ റിലേയില്‍ മലയാളിയടങ്ങുന്ന നീന്തല്‍ ടീം ഫൈനലില്‍
വെബ് ഡെസ്ക്
1 min read
വനിതകളുടെ 4x200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ ടീമും ഇന്ന് ഫൈനലില്‍ മത്സരിക്കുന്നുണ്ട്
'ഞങ്ങളെ സംരക്ഷിക്കുന്നവർക്കും അവിടെ കഷ്ടപ്പെടുന്നവർക്കും വേണ്ടി'; മെഡൽ നേട്ടം മണിപ്പൂരിന് സമർപ്പിച്ച് റോഷിബിന ദേവി
വെബ് ഡെസ്ക്
1 min read
വനിതകളുടെ 60 കിലോഗ്രാം വുഷുവിൽ വെള്ളി മെഡൽ നേടിയ റോഷിബിന ദേവി മണിപ്പൂരിലെ മെയ്തി വംശജയാണ്
'ഭൂകമ്പം വരുന്നേ'; 
ഇന്ത്യയില്‍ മുന്നറിയിപ്പ് സംവിധാനവുമായി ആന്‍ഡ്രോയ്ഡ്
വെബ് ഡെസ്ക്
1 min read
ഭൂകമ്പത്തിന് മുന്നോടിയായി ഓട്ടോമാറ്റിക്കായി തന്നെ അറിയിപ്പുകള്‍ ലഭ്യമാക്കുക എന്നതാണ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്
'ഒരു ജില്ല ഒരു സേന'; മണിപ്പൂരില്‍ ക്രമസമാധാനം കാര്യക്ഷമമാക്കാന്‍ പുതിയ നിയമം പരിഗണനയില്‍
വെബ് ഡെസ്ക്
1 min read
ഒരു ജില്ലയിലെ ക്രമസമാധാനത്തിനും ഏകോപനത്തിനുമായി ഒരു അര്‍ധസൈനിക വിഭാഗത്തിന് ആകും ഉത്തരവാദിത്തം നൽകുക
യുഎസ് വിദേശകാര്യ വകുപ്പിലെ വിവരങ്ങള്‍ ചൈന ചോർത്തിയെന്ന് ആരോപണം; ഹാക്ക് ചെയ്തത് 60,000 ഇ-മെയിലുകള്‍
വെബ് ഡെസ്ക്
1 min read
വിവിധ സർക്കാർ വകുപ്പുകളിലെ പത്ത് ഉദ്യോഗസ്ഥരുടെ ഇ- മെയിലുകളാണ് ഹാക്ക് ചെയ്തതെന്നാണ് വിവരം
സീബ്രാ ലൈനുകളും ട്രാഫിക് ലൈറ്റുകളും ശരിയായ രീതിയില്‍ നടപ്പാക്കിയില്ല; വിമര്‍ശനവുമായി ഹൈക്കോടതി
സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയും പോലീസ് മേധാവിയും ട്രാഫിക് ഐജിയും ഓണ്‍ലൈന്‍ മുഖേന ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇന്ത്യക്ക് 'പ്രായമേറുന്നു';
2050ൽ വയോധികരുടെ എണ്ണം ഇരട്ടിയാകും; ആകെ ശതമാനം 20.8 ആയി ഉയരും
വെബ് ഡെസ്ക്
2 min read
2050 ഓടെ പ്രായമായവരുടെ എണ്ണം ഇരട്ടിയായി 34.7 കോടി അല്ലെങ്കില്‍ ജനസംഖ്യയുടെ 20.8 ശതമാനമായി ഉയരുമെന്ന് യുഎന്‍എഫ്പിഎ റിപ്പോര്‍ട്ട്
'ഒന്നെടുത്താല്‍ ഒന്ന് ഫ്രീ'; വാരാന്ത്യത്തില്‍ വമ്പന്‍ പ്രഖ്യാപനവുമായി ജവാന്റെ നിര്‍മാതാക്കള്‍
ഷാരൂഖ് ഖാന്റെ സിനിമാ ജീവിതത്തിലെ തന്നെ വാണിജ്യപരമായി ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് ജവാന്‍
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ
വെബ് ഡെസ്ക്
1 min read
കൊളളക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകരുടെ കണ്ണീര് കാണാത്തത് എന്തുകൊണ്ടാണ്?
ലൈംഗിക ബന്ധം: നിയമപ്രകാരം സമ്മതം നൽകാനുള്ള കുറഞ്ഞ പ്രായപരിധി താഴ്ത്തുന്നതിൽ നിയമകമ്മീഷന് എതിർപ്പ്
വെബ് ഡെസ്ക്
1 min read
ബുധനാഴ്ച കേന്ദ്ര നിയമമന്ത്രാലയത്തിന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്
മദ്യപിച്ചെത്തിയ ജീവനക്കാരന്‍ ബാഗ് വച്ചത് ആക്‌സിലേറ്ററിനു മുകളില്‍; ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി
വെബ് ഡെസ്ക്
1 min read
പ്ലാറ്റ്‌ഫോമില്‍ കയറി വൈദ്യുതി തൂണില്‍ ഇടിച്ചതിന് ശേഷമാണ് ട്രെയിന്‍ നിന്നത്
അനധികൃതമായി അതിർത്തി കടന്ന അമേരിക്കൻ സൈനികനെ ഉത്തരകൊറിയ വിട്ടയച്ചു
വെബ് ഡെസ്ക്
1 min read
നീണ്ട നയതന്ത്ര ചർച്ചകൾക്ക് ഒടുവിലാണ് ട്രാവിസിനെ വിട്ടയയ്ക്കാൻ ഉത്തര കൊറിയ തയ്യാറായത്. 71 ദിവസത്തെ തടവിനൊടുവിലാണ് മോചനം
ആന്റണി ബ്ലിങ്കന്‍-ജയശങ്കര്‍ കൂടിക്കാഴ്ച ഇന്ന്; കാനഡ- ഇന്ത്യ തര്‍ക്കം ചര്‍ച്ചയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
വെബ് ഡെസ്ക്
1 min read
കൂടിക്കാഴ്ചയുടെ അജണ്ട സംബന്ധിച്ച് വിവരങ്ങളൊന്നുമില്ലെങ്കിലും കാനഡയുമായുള്ള നയതന്ത്ര പ്രതിസന്ധി തന്നെയായിരിക്കും ചര്‍ച്ചാവിഷയം
ഓസ്കർ എൻട്രി ലഭിക്കുന്ന നാലാമത്തെ മലയാള ചിത്രമായി 2018; മത്സരിക്കാൻ ഇനിയും കടമ്പകളേറെ
മുൻപ് മൂന്ന് ചിത്രങ്ങൾക്കാണ് മലയാളത്തിൽ നിന്ന് ഓസ്കർ എൻട്രി ലഭിച്ചിട്ടുള്ളത്
ആണവായുധങ്ങളുടെ നിർമാണം ഇനി രാജ്യത്തിന്റെ
 അടിസ്ഥാന നിയമം; ഭരണഘടനാ ഭേദഗതി പാസാക്കി ഉത്തരകൊറിയ
വെബ് ഡെസ്ക്
1 min read
ആണവായുധങ്ങളുടെ നിർമാണം രാജ്യത്തിൻറെ അടിസ്ഥാന നിയമങ്ങളിൽ ഒന്നാക്കി മാറ്റുന്ന നടപടിയാണ് ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയത്
സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കനക്കും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
വെബ് ഡെസ്ക്
1 min read
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നുണ്ട്
ഇന്ന്‌ ലോക പേവിഷബാധദിനം; രോഗം തടയാൻ വേണം അറിവും ജാഗ്രതയും പ്രതിരോധകുത്തിവയ്പും
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യ രോഗങ്ങളിൽ (zoonotic diseases) ഏറ്റവും അപകടകരമാണ് റാബീസ് എന്ന പേവിഷബാധ
വയനാട്ടിലും പിടിമുറുക്കി ഇഡി; പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
വെബ് ഡെസ്ക്
1 min read
കോണ്‍ഗ്രസ് നേതാവ് കെ കെ എബ്രഹാമിന്റെ വിശ്വസ്ഥനായിരുന്നു സജീവന്‍
നാസി വിമുക്തഭടനെ ആദരിച്ച സംഭവം; കാനേഡിയന്‍ പാര്‍ലമെന്റ് അപലപിക്കണമെന്ന് റഷ്യ
വെബ് ഡെസ്ക്
1 min read
കാനഡ വിമുക്തഭടന നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരന്നും ക്രെംലിന്‍ ആവശ്യപ്പെട്ടു
പ്രതിപക്ഷം സങ്കുചിതത്വം വെടിയണം, സർക്കാർ പരിപാടികൾ ബഹിഷ്കരിക്കുന്നത് ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി
വെബ് ഡെസ്ക്
1 min read
മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പരിശോധിക്കാനും പ്രശ്ന പരിഹാരം വേഗത്തിലാക്കാനുമാണ് മേഖലാ യോഗങ്ങൾ ചേരുന്നത്
ഷക്കീറ
വെബ് ഡെസ്ക്
1 min read
2018 ൽ, എൽ ഡൊറാഡോ വേൾഡ് ടൂറിലെ മുൻകൂർ പേയ്‌മെന്റിൽ നിന്ന് 12.5 മില്യൺ ഡോളർ ലാഭം ലഭിച്ചത് ഷക്കീറ ഔദ്യോഗികമായി അറിയിക്കാതെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണത്തിൽ പറയുന്നു.
അപസ്മാരം മാനസിക വിഭ്രാന്തിയല്ല, വിവാഹമോചനത്തിന് കാരണമായി കണക്കാക്കാനാവില്ല: ബോംബെ ഹൈക്കോടതി
വെബ് ഡെസ്ക്
1 min read
ജസ്റ്റിസുമാരായ വിനയ് ജോഷി, വാത്മീകി എസ്എ മെനെസെസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്
ബിഎസ്പി എംപിയെ വര്‍ഗീയമായി അധിക്ഷേപിച്ച രമേശ് ബിധുരിക്ക് ബിജെപിയുടെ 'ആദരം'; രാജസ്ഥാനില്‍ പ്രത്യേക ചുമതല
വെബ് ഡെസ്ക്
1 min read
ഈ വര്‍ഷം നംവബറിലോ അതിനുമുന്‍പോ ആയിരിക്കും രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ്
'വലിയ പാത്രത്തിലെ ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ അതെടുത്ത് മാറ്റുകയല്ലേ വേണ്ടൂ'; കരുവന്നൂരിൽ ഇ ഡിക്കെതിരെ മുഖ്യമന്ത്രി
വെബ് ഡെസ്ക്
1 min read
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണമേഖലയെ തകർക്കാൻ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി
കോഴവിവാദം: ആരോഗ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്, പ്രതി അജ്ഞാതൻ
വെബ് ഡെസ്ക്
1 min read
അഖിൽ മാത്യുവിന് ഒരുലക്ഷം രൂപ നൽകിയെന്ന് തട്ടിപ്പിന് ഇരയായ ഹരിദാസിന്റെ പരാതിയിൽ പറഞ്ഞിരുന്നു. ഇടനിലക്കാരൻ അഖിൽ സജീവിന് പണം നൽകിയെന്നും പരാതിയിൽ ഉണ്ടായിരുന്നു.
സാമ്പത്തിക വർഷത്തിന്‍റെ കഴിഞ്ഞ പാദത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് അഫ്‌ഗാൻ കറൻസി
വെബ് ഡെസ്ക്
1 min read
അഫ്‌ഗാനിയുടെ മൂല്യത്തിൽ ഒൻപത് ശതമാനം വർധനവാണ് ഉണ്ടായതെന്ന് ബ്ലൂംബെർഗ് ഡാറ്റ അനാലിസിസ് റിപ്പോർട്ട് ചെയ്തു
ഏഷ്യന്‍ ഗെയിംസ്: പാകിസ്താനെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ സ്‌ക്വാഷ് ടീം തുടങ്ങി
വെബ് ഡെസ്ക്
1 min read
ജക്കാര്‍ത്തയില്‍ 2018-ല്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷില്‍ ഇന്ത്യ പുരുഷ വിഭാഗത്തില്‍ വെങ്കലവും വനിതാ വിഭാഗത്തില്‍ വെള്ളിയും നേടിയിരുന്നു.
നെല്ല് സംഭരിച്ചതിന്റെ കുടിശിക തുക ഒരു മാസത്തിനകം കർഷകർക്ക് വിതരണം ചെയ്യണം; സപ്ലൈകോയ്ക്ക് ഹൈക്കോടതിയുടെ നിർദേശം
ഒക്ടോബർ 30നകം നടപടി റിപ്പോർട്ട് സപ്ലൈകോ കോടതിക്ക് സമർപ്പിക്കണമെന്നും നിർദേശമുണ്ട്
കൈക്കൂലി വിവാദം: പേഴ്‌സണല്‍ സ്റ്റാഫംഗത്തോട് വിശദീകരണം തേടിയെന്ന് മന്ത്രി വീണാ ജോര്‍ജ്
സ്റ്റാഫംഗം അഖില്‍ മാത്യു കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുക്കും
മാപ്പിളപ്പാട്ടുകാരി റംലാ ബീഗം അന്തരിച്ചു
വെബ് ഡെസ്ക്
1 min read
കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മലയാളിയുടെ മനം കീഴടക്കിയ കലാകാരിയായിരുന്നു റംലാ ബീഗം
ഫിലാഡൽഫിയയിൽ ആപ്പിള്‍ സ്റ്റോർ കൊള്ളയടിച്ച് കൗമാരസംഘം; ഇരുപതോളം പേർ അറസ്റ്റില്‍
വെബ് ഡെസ്ക്
1 min read
ഫിലാഡൽഫിയയിലെ സിറ്റി സെന്ററിലെ സ്റ്റോറിലാണ് നൂറോളം പേരടങ്ങുന്ന കൗമാര സംഘം കവർച്ച നടത്തിയത്
'കോഫി അറബിക്ക'; ലോകം കീഴടക്കുന്ന കീഴാന്തൂര്‍ കാപ്പിപ്പെരുമ
എ പി നദീറ
2 min read
'കോഫി അറബിക്ക' ഇനത്തിൽ പെട്ട മുന്തിയ ഇനം കാപ്പിക്കുരുക്കളാണ് കീഴാന്തൂരിലേത്. ഈ രുചിപ്പെരുമ ഇതിനോടകം തന്നെ ജർമനിയിലും ക്യൂബയിലും എത്തിയിട്ടുണ്ട്
'ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ മരണം 63 ശതമാനവും തടയാനാകുമായിരുന്നു'; ലാന്‍സെറ്റ് റിപ്പോർട്ട്
വെബ് ഡെസ്ക്
1 min read
രോഗത്തിന്റെ അപകടസാധ്യത തിരിച്ചറിയാതിരിക്കുക രോഗം മുൻകൂട്ടി കണ്ടുപിടിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളാണ് മരണങ്ങള്‍ വര്‍ധിക്കാനിടയാക്കിയത് എന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്
മണിപ്പൂരിൽ അഫ്‌സ്പ ആറ് മാസം കൂടി നീട്ടി; 19 പ്രദേശങ്ങൾക്ക് ഇളവ്
വെബ് ഡെസ്ക്
1 min read
ആയുധ ധാരികളായ ഒരു സംഘം രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം വലിയ വിവാദമായതിനെ പിന്നാലെയാണ് സർക്കാർ നടപടി
ഭ്രഷ്ടും അയിത്തവും ഇപ്പോൾ ജാതിയും കടന്ന് യൂണിയനിലേക്ക് ചേക്കേറി; നേരിട്ട ജാതിവിവേചനത്തെക്കുറിച്ച് ഗാനരചയിതാവ് സുജേഷ് ഹരി
വെബ് ഡെസ്ക്
2 min read
ഓണത്തിന്റെ തുടര്‍ച്ചയായുണ്ടായ ആഘോഷത്തിന്റെ പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ജാതിവിവേചനം
എഐഎഡിഎംകെയുടെ മടക്കം; ദ്രാവിഡ രാഷ്ട്രീയത്തിന് സംഘപരിവാറുമായി സന്ധി ചെയ്യാനാകില്ലെന്ന തിരിച്ചറിവോ?
എഐഎഡിഎംകെയുടെ ഇറങ്ങിപ്പോക്ക് പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിക്കുന്ന ധീരപ്രവൃത്തിയാണോ അല്ലയോ എന്നതിലും ചർച്ചകള്‍ സജീവം
ഡൽഹിയിൽ മുസ്ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾകൂട്ടം തല്ലിക്കൊന്നു
വെബ് ഡെസ്ക്
1 min read
കൊലപാതകത്തിന് പിന്നിൽ വർഗീയ ഘടകങ്ങൾ ഒന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി
'ഇതൊരു ടീമിന്റെ വിജയം, എവരി വണ്‍ ഈസ് എ ഹീറോ എന്ന ടാഗ് ലൈന്‍ അതിന് ഉദാഹരണം': തന്‍വി റാം
'അമ്പിളി' കണ്ടിട്ടാണ് ഇതുവരെ ചെയ്ത എല്ലാ സിനിമയിലേക്കും വിളിച്ചത്
റോസിയെ ഹൃദയത്തോട് ചേർത്തുവച്ച വഹീദ
ഡോ ഗായത്രി
2 min read
ആറ് ദശാബ്ദത്തിലേറെ നീണ്ട കരിയറില്‍ വഹീദ റഹ്മാൻ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങള്‍ക്കും അപൂര്‍വ ചാരുതയും തികവുമുണ്ടായിരുന്നു
കരുവന്നൂർ: അറസ്റ്റ് ഭയക്കുന്നില്ലെന്ന് എം കെ കണ്ണന്‍, സിപിഎം കൊള്ളക്കാർക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ്
വെബ് ഡെസ്ക്
2 min read
അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ നിക്ഷേപത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് എം കെ കണ്ണന്‍
വീണ്ടും ചെലവ് ചുരുക്കൽ നടപടിയുമായി ബൈജൂസ്‌; 5000 ജീവനക്കാരെ കൂടി ഒഴിവാക്കുന്നു
വെബ് ഡെസ്ക്
1 min read
ഐപിഒ വൈകുകയും നിക്ഷേപകരുടെ സമ്മർദം കൂടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം
അട്ടപ്പാടി മധു വധക്കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി സതീശൻ സ്ഥാനമൊഴിഞ്ഞു
അപ്പീൽ ഹൈക്കോടതി പരിഗണിച്ചപ്പോൾ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ കെ പി സതീശൻ കഴിഞ്ഞ ദിവസം ഹാജരായിരുന്നില്ല . ഇതേത്തുടർന്ന് അപ്പീലുകൾ പരിഗണിക്കുന്നത് അടുത്തമാസം ആറിലേക്ക് കോടതി മാറ്റിയിക്കുകയാണ്
വന്യമൃഗങ്ങള്‍ക്കായുള്ള വൈദ്യുതിക്കെണി: കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ പാലക്കാട് പൊലിഞ്ഞത് ഏഴ് ജീവനുകള്‍
വെബ് ഡെസ്ക്
1 min read
അനുവദനീയമായ പത്ത് വോൾട്ടിന് മുകളില്‍ അനധികൃതമായി വൈദ്യുതി കടത്തിവിടുന്നത് മൂലമാണ് ആഘാതത്തിന്റെ അളവ് ഉയരുന്നതും മരണത്തിലേക്ക് എത്തുന്നതും
'ഇസ്കോണ്‍ ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പ്'; പശുക്കളെ അറവുശാലകള്‍ക്ക് വില്‍ക്കുന്നെന്ന് മനേക ഗാന്ധി
വെബ് ഡെസ്ക്
1 min read
മനേകയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും തെളിവില്ലെന്നും ചൂണ്ടിക്കാണിച്ച് ഇസ്കോണ്‍ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്
ലിയോ ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു; രാഷ്ട്രീയ കാരണങ്ങളില്ലെന്ന് നിർമാതാക്കൾ
സെപ്റ്റംബര്‍ 30 ന് ചെന്നൈയിലെ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി തീരുമാനിച്ചിരുന്നത്.
ആന്റണി റൊട്ട
വെബ് ഡെസ്ക്
1 min read
ഞായറാഴ്ച ആന്റണി മാപ്പു പറഞ്ഞെങ്കിലും രാജി ഒഴിവാക്കാനായില്ല
വമ്പന്‍ റെക്കോർഡുകള്‍ പഴങ്കഥ; ഏഷ്യന്‍ ഗെയിംസ്‌
ടി20യില്‍ നേപ്പാളിന്റെ
മിന്നല്‍ മൂന്നൂറ്, അതിവേഗ സെഞ്ച്വറിയും ഫിഫ്റ്റിയും
വെബ് ഡെസ്ക്
1 min read
ഏഷ്യൻ ഗെയിംസ് 2023 നേപ്പാള്‍-മംഗോളിയ മത്സരത്തിലാണ് ടി20 ക്രിക്കറ്റിലെ വമ്പന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചത്
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്';  കേന്ദ്ര നിയമ കമ്മീഷനും എതിര്‍പ്പില്ല,  ഇന്ന് നിര്‍ണായക യോഗം
വെബ് ഡെസ്ക്
1 min read
'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' രീതിയെക്കുറിച്ച് പഠിക്കാൻ മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ കേന്ദ്രസർക്കാർ ഉന്നതതല സമിതിയെയും അടുത്തിടെ നിയമിച്ചിരുന്നു
പ്രതീകാത്മക ചിത്രം
വെബ് ഡെസ്ക്
1 min read
ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: അന്വേഷണം ഇനി ആരിലേക്ക്? ആശങ്കയില്‍ സിപിഎം, മുതലെടുക്കാന്‍ ബിജെപി
വെബ് ഡെസ്ക്
2 min read
മുഖ്യപ്രതി പി സതീഷ്‌കുമാര്‍ നടത്തിയ പല സാമ്പത്തിക ഇടപാടുകള്‍ക്കും ഇടനിലക്കാരനായിരുന്നു എന്ന ആരോപണമാണ് സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് നയിച്ചത്
ഇന്ത്യ-കാനഡ തര്‍ക്കം സൈനിക ബന്ധത്തെ ബാധിക്കില്ലെന്ന് കനേഡിയന്‍ സൈനിക ഉപമേധാവി
വെബ് ഡെസ്ക്
1 min read
ഇന്ത്യ-കാനഡ സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം, മറ്റ് പ്രശ്നങ്ങൾ സർക്കാരുകൾ സ്വയം കൈകാര്യം ചെയ്യുമെന്നും കനേഡിയൻ ഡെപ്യൂട്ടി ആര്‍മി ചീഫ് പീറ്റര്‍ സ്‌കോട്ട്
'ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്'; യുഎൻ പൊതുസഭയിൽ മന്ത്രി എസ് ജയശങ്കർ
വെബ് ഡെസ്ക്
1 min read
ഐക്യരാഷ്ട്രസഭയുടെ 78-ാമത് പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനേയും ജിൽസിനേയും റിമാൻഡ് ചെയ്തു
വെബ് ഡെസ്ക്
1 min read
അരവിന്ദാക്ഷനു കരുവന്നൂർ ബാങ്കിൽ രണ്ട് അക്കൗണ്ടുകളിലായി 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു
28ാമത് ജര്‍മന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള; പ്രീമിയറില്‍ ഇടം നേടി 'തവളയുടെ ത'
ഇന്ത്യയില്‍ നിന്നും മേളയിലേക്ക് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും ട്രാന്‍സ്ഫറിലും സർക്കാർ കാലതാമസം വരുത്തിയെന്ന് സുപ്രീം കോടതി
വെബ് ഡെസ്ക്
1 min read
2022 നവംബർ 11 മുതൽ സുപ്രീം കോടതി കൊളീജിയം നൽകിയ 70 ശിപാർശകൾ നിലവിൽ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ബെഞ്ച് പറഞ്ഞു.
More Stories
Filter
Section
18More
Author
18 More
Story Type
0 More
Date
logo
The Fourth
www.thefourthnews.in