ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി -20 പരമ്പരയിലെ ആദ്യമത്സരം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ
GAME DAY 💪🏻💪🏻
— BCCI (@BCCI) September 28, 2022
All set for the first T20I in Thiruvananthapuram#TeamIndia | #INDvSA pic.twitter.com/DAb2lks2Ry
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ഇന്ത്യൻ ടീമില്‍ ഉണ്ടാകുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ്ഗാംഗുലി
മത്സരത്തിനായി ഇന്ത്യന്‍ ടീം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തി
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 മത്സരത്തിനുള്ള ടോസ് 6.30 ന്
ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ അവസാന ടി-ട്വന്റി പരമ്പരയാണ് ഇത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ട്വന്റി-20 പരമ്പരയ്ക്ക് ശേഷം ഏകദിന പരമ്പരയും നടക്കും.
ടീമുകൾ അവസാന വട്ട ഒരുക്കത്തിൽ
രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
കെഎല്‍ രാഹുല്‍ ( വൈസ് ക്യാപ്റ്റന്‍)
വിരാട് കോഹ്ലി
സൂര്യകുമാര്‍ യാദവ്
റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)
ദിനേശ് കാര്‍ത്തിക്
അക്സര്‍ പട്ടേല്‍
ഹര്‍ഷല്‍ പട്ടേല്‍
ആര്‍ അശ്വിന്‍
ദീപക് ചഹര്‍
അര്‍ഷ്ദീപ് സിങ്
(ശ്രേയസ് അയ്യര്‍ 12ാമന്‍)
മത്സരത്തിനായി ഇന്ത്യൻ ടീം എത്തിയപ്പോൾ
നായകന്‍ ടെംബ ബവ്മയെ ദീപക് ചഹര്‍ ബൗള്‍ഡ് ചെയ്തു
ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം വിക്കറ്റ് വീണു. ഒരു റണ്ണെടുത്ത ക്വിന്റൺ ഡീ കോക്കിനെ അർഷ്ദീപ് സിങ് പുറത്താക്കി. സ്കോർ- ദക്ഷിണാഫ്രിക്ക 1/2
Two wickets!
— BCCI (@BCCI) September 28, 2022
Two similar dismissals!
Bavuma and Quinton de Kock depart early on.
Don’t miss the LIVE coverage of the #INDvSA match on @StarSportsIndia pic.twitter.com/aLfcrJxs1C
ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ മൂന്നാം വിക്കറ്റ് വീണു. റണ്ണൊന്നുമെടുക്കാതെ റിലീ റുസോവ് പുറത്ത്. സ്കോർ- ദക്ഷിണാഫ്രിക്ക 8/3 (1.5 ഓവർ)
എട്ട് റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ നാലാം വിക്കറ്റ് വീണു. റണ്ണൊന്നുമെടുക്കാതെ ഡേവിഡ് മില്ലർ മടങ്ങി. നേരിട്ട ആദ്യ പന്തിൽ അർഷ്ദീപ് സിങ് ബൌൾഡാക്കി. സ്കോർ- ദക്ഷിണാഫ്രിക്ക 8/4 (1.6 ഓവർ)
ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം വിക്കറ്റും വീണു. റണ്ണെടുക്കാതെ ട്രിസ്റ്റൻ സ്റ്റബ്സ് പുറത്ത്. ചഹറിന്റെ പന്തിൽ അർഷ്ദീപ് സിങ് പിടിച്ചുപുറത്താക്കി. സ്കോർ- ദക്ഷിണാഫ്രിക്ക 9/5 (2.3 ഓവർ)
അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്കോർ- 26-5
മാര്‍ക്രം-17 (17)
പര്‍നെല്‍- 9(8)
5 wickets summed up in 11 seconds. Watch it here 👇👇
— BCCI (@BCCI) September 28, 2022
Don’t miss the LIVE coverage of the #INDvSA match on @StarSportsIndia pic.twitter.com/jYeogZoqfD
ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ആറാം വിക്കറ്റ് വീണു. 24 പന്തില്‍ 25 റണ്‍സെടുത്ത മര്‍ക്രാമിനെ ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി . ഇന്ത്യയുടെ റിവ്യു അനുവദിക്കുകയായിരുന്നു. സ്‌കോര്‍ - ദക്ഷിണാഫ്രിക്ക 42/6 (8 ഓവര്‍)
പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക-49-6
മഹാരാജ്- 5(5)
പര്‍നെല്‍- 14(20)
മത്സരം കാണാനെത്തിയ സൗരവ് ഗാംഗുലി, സ്പീക്കർ എഎൻ ഷംസീർ തുടങ്ങിയവർ
ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 50ല്‍ എത്തി. 11.1 ഓവറിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 50 റണ്‍സെടുത്തത്.
ഇന്ത്യക്കെതിരായ മത്സരത്തില്‍ അക്കൗണ്ട് തുറക്കാതെ നാല് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ പുറത്ത്. തെംബ ബവ്മ -0(4),റിലി റുസോവ് -0(1),ഡേവിഡ് മില്ലര്‍-0(1),ട്രിസ്റ്റന്‍ സ്റ്റബ്‌സ്-0(1) എന്നിവര്‍ പൂജ്യത്തിന് മടങ്ങി
ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ നിന്ന്
മഹരാജ്- 14(23)
പര്‍നെല്‍- 20(32)
പര്‍നെലിനെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്ത് പുറത്താക്കി. പര്‍നെല്‍- 24(37) . സ്കോർ -ദക്ഷിണാഫ്രിക്ക 68/7 (15.5 ഓവർ)
ദീപക് ചഹര്‍4-0-24-2
അക്സര്‍ പട്ടേല്‍ 4-0-16-1
ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക് നൂറ് റണ്‍സ് തികച്ചു. 19 ഓവറിലാണ് മൂന്നക്കം കണ്ടത്.
അവസാന ഓവറില്‍ എട്ടാം വിക്കറ്റും നഷ്ടമായി. പുറത്തായത് മഹരാജ്- 41(35)
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു.
രോഹിത് ശർമ്മയും കെഎൽ രാഹുലും ഓപ്പണർമാർ
ആദ്യ ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയ്ക്ക് റണ്‍സൊന്നുമില്ല
രണ്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ സ്കോർ-9-0
രോഹിത് ശര്‍മ്മ- 0(0)
കെ എല്‍ രാഹുല്‍-6(12)
പുറത്തായത് രോഹിത് ശര്‍മ്മ- 0(2)
റബാഡയുടെ പന്തില്‍ ഡി കോക്ക് ക്യാച്ചെടുത്ത് പുറത്താക്കി
സ്കോർ - ഇന്ത്യ ഇന്ത്യ 9-1 (2.2 ഓവർ)
മൂന്നാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിന് 11 റൺസിൽ.
വിരാട് കോഹ്ലി- 2(4)
കെ എല്‍ രാഹുല്‍-6(12)
നാല് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിന് 12 റൺസിൽ.
വിരാട് കോഹ്ലി- 2(4)കെ എല്‍ രാഹുല്‍-7(18)
അഞ്ചാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 16-1
കെ എല്‍ രാഹുല്‍ 11 (24)
വിരാട് കോഹ്ലി 2 (4)
ആറാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 17 -1
കെ എല്‍ രാഹുല്‍ 11 (26)
വിരാട് കോഹ്ലി 3 (8)
വിരാട് കോഹ്ലി-3 (9) പുറത്ത്
സ്കോർ- ഇന്ത്യ 17-2 (6.1)
ഏഴാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ -29-2
കെ എല്‍ രാഹുല്‍ 11 (26)
സൂര്യകുമാര്‍ യാദവ് 12(5)
എട്ടാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 34-2
കെ എല്‍ രാഹുല്‍ 13 (29)
സൂര്യകുമാര്‍ യാദവ് 14 (8)
ട്വന്റി-20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സൂര്യകുമാര്‍ യാദവിന്. മറികടന്നത് 2018 ലെ ശിഖര്‍ ധവാന്റെ റെക്കോഡ് (689 റണ്‍സ്)
ഒന്‍പതാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 38-2
കെ എല്‍ രാഹുല്‍ 14 (31)
സൂര്യകുമാര്‍ യാദവ് 17 (12)
ജെയ് ഷാ, മന്ത്രി എംബി രാജേഷ്, സ്പീക്കർ എഎൻ ഷംസീർ തുടങ്ങിയവർ
Hit it like SKY! 👌👌
— BCCI (@BCCI) September 28, 2022
Enjoy that cracking SIX 🎥 🔽
Follow the match ▶️ https://t.co/L93S9k4QqD
Don’t miss the LIVE coverage of the #INDvSA match on @StarSportsIndia pic.twitter.com/7RzdetvXVh
പത്താം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 47-2
കെ എല്‍ രാഹുല്‍ 21 (37)
സൂര്യകുമാര്‍ യാദവ് 17 (12)
പതിനൊന്നാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 53 -2
കെ എല്‍ രാഹുല്‍ 22 (38)
സൂര്യകുമാര്‍ യാദവ് 22 (17)
പന്ത്രണ്ടാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 66 -2
കെ എല്‍ രാഹുല്‍ 31 (41)
സൂര്യകുമാര്‍ യാദവ് 26 (20)
പതിമൂന്നാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 77 -2
കെ എല്‍ രാഹുല്‍ 34 (44)
സൂര്യകുമാര്‍ യാദവ് 34 (23)
പതിനാലാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 80-2
കെ എല്‍ രാഹുല്‍ 36 (48)
സൂര്യകുമാര്‍ യാദവ് 35 (25)
കെ എൽ രാഹുൽ- സൂര്യകുമാർയാദവ് കൂട്ടുകെട്ട് 50 റൺസ് പിന്നിട്ടു
പതിനഞ്ചാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 91 -2
കെ എല്‍ രാഹുല്‍ 43 (52)
സൂര്യകുമാര്‍ യാദവ് 39 (27)
പതിനാറാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 101 -2
കെ എല്‍ രാഹുല്‍ 44 (54)
സൂര്യകുമാര്‍ യാദവ് 48 (31)
സൂര്യകുമാര്‍ യാദവിന് അര്‍ധ സെഞ്ചുറി 50(33)*
അവസാന പന്തിൽ സിക്സിടിച്ച് കെ എല്‍ രാഹുലിൽ 50 തികച്ചു. 51(56)*
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി -ട്വന്റി പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയത്തുടക്കം. കാര്യവട്ടം ടി-20 യില്‍ എട്ട് വിക്കറ്റ് ജയം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽ. ശേഷിക്കുന്നത് രണ്ട് മത്സരം
#TeamIndia finish things off in style! 👌 👌
— BCCI (@BCCI) September 28, 2022
A SIX from vice-captain @klrahul to bring up his FIFTY as India take a 1-0 lead in the 3-match #INDvSA T20I series. 👏 👏 @mastercardindia | @StarSportsIndia pic.twitter.com/6Fh0APf52F
മാൻ ഓഫ് ദ മാച്ച് പുരസ്കാരം അർഷ്ദീപ് സിങ്ങിന്