വാതിലുകള്‍ തുറന്ന് ഖത്തര്‍

ലോകകപ്പ് വേദിയിലേക്കു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ, ടീമുകള്‍ എന്നെത്തും എന്നൊക്കെ ഒന്നു നോക്കാം...

ലോക കാല്‍പ്പന്ത് മാമാങ്കത്തിന് കേവലം 15 ദിവസം മാത്രം ബാക്കിനില്‍ക്കെ ഖത്തറിലേക്ക് ആരാധകരുടെ ഒഴുക്കുതുടങ്ങി. മലയാളികളോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന ലോകകപ്പാണ് ഇത്തവണത്തേതെന്നതിനാല്‍ നിരവധി മലയാളി ആരാധകരാണ് ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് വിമാനം കാത്തിരിക്കുന്നത്. ലോകകപ്പ് വേദിയിലേക്കു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ, ടീമുകള്‍ എന്നെത്തും എന്നൊക്കെ ഒന്നു നോക്കാം...

Related Stories

No stories found.
logo
The Fourth
www.thefourthnews.in