ഏറ്റവും സാര്‍ത്ഥകമായ ഒരു കരിയറിന്റെ അവസാന ദിനം തലകുനിച്ച് കളം വിടേണ്ടി വന്ന താരമാണ് ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍. 2006 ലോകകപ്പിന്‌റെ ഫൈനലില്‍ ഇറ്റാലിയന്‍ താരം മാറ്റെരാസിയെ കളത്തില്‍ തലകൊണ്ടിടിച്ച് വീഴ്ത്തിയ സിദാന്‍ വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. എന്താണ് സിദാനെ ശരിക്കും പ്രകോപിപ്പിച്ചത്?