സിദാന്റെ 'തലപ്രയോഗത്തിൽ' സന്തോഷിച്ച ഫ്രാൻസ്

ഇരുപത്തിരണ്ടാം വയസില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച സിദാന്റെ ആദ്യ ലോകകപ്പായിരുന്നു 1998ലേത്

2006 ലോകകപ്പ് ഫൈനലിൽ സിദാൻ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചിട്ടപ്പോൾ ഫ്രാൻസ് ജനത ഒന്നാകെ വിഷമിച്ചു. രണ്ടാമത് കിരീടമെന്ന ഫ്രാൻസിന്റെ സ്വപ്നമാണ് ജർമനിയിൽ അന്ന് തകർന്നത്. എന്നാൽ ഫ്രാൻസ് ആദ്യമായി ലോകകപ്പ് ഉയർത്തിയപ്പോൾ അതിൽ സിദാന്റെ തലപ്രയോഗമുണ്ടായിരുന്നു. അന്ന് ആ മുഹൂർത്തത്തിൽ ഫ്രാൻസ് ജനത മതിമറന്ന് ആഘോഷിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in