പാരീസ് ഒളിമ്പിക്‌സ്: ടെന്നീസ് പുരുഷ വിഭാഗം സ്വര്‍ണം ജോക്കോവിച്ചിന്

പാരീസ് ഒളിമ്പിക്‌സ്: ടെന്നീസ് പുരുഷ വിഭാഗം സ്വര്‍ണം ജോക്കോവിച്ചിന്

ഇന്നു നടന്ന ഫൈനലില്‍ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ജോക്കോവിച്ച് സ്വര്‍ണമണിഞ്ഞത്. സ്‌കോര്‍ 7-6, 7-6.
Updated on
1 min read

പാരീസ് ഒളിമ്പിക്‌സ് ടെന്നീസില്‍ പുരുഷ വിഭാഗം സ്വര്‍ണം ചൂടി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്. ഇന്നു നടന്ന ഫൈനലില്‍ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ജോക്കോവിച്ച് സ്വര്‍ണമണിഞ്ഞത്. സ്‌കോര്‍ 7-6, 7-6.

logo
The Fourth
www.thefourthnews.in