ബുക്ക് സ്റ്റോപ്പിൽ എലീന ഫിരാന്റെ

ബുക്ക് സ്റ്റോപ്പിൽ എലീന ഫിരാന്റെ

ഇറ്റാലിയൻ സാഹിത്യകാരി എലീന ഫിരാന്റെയുടെ പ്രധാനപ്പെട്ട രചനകളും അവയുടെ പ്രത്യേകതകളും കേൾക്കാം
Updated on
1 min read

വായനയുടെ ലോകത്തേക്ക് പ്രേക്ഷകരെ കൈപിടിക്കുന്ന ദ ഫോര്‍ത്തിന്‌റെ പുതിയ പോഡ്കാസ്റ്റ് ആണ് ബുക്ക് സ്റ്റോപ്പ് . എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമായിരിക്കും ചര്‍ച്ച ചെയ്യുക.

പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡില്‍ ഇറ്റാലിയന്‍ സാഹിത്യകാരി എലീന ഫിരാന്റെയെ ആണ് സുനീത പരിചയപ്പെടുന്നത്. എലീനയുടെ പ്രധാനപ്പെട്ട രചനകളും അവയുടെ പ്രത്യേകതകളുമെല്ലാം കേള്‍ക്കാം. പോഡ്കാസ്റ്റ് കേൾക്കാൻ മുകളിലുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

logo
The Fourth
www.thefourthnews.in