ഇരുപതാം നൂറ്റാണ്ടിലെ ടോള്‍സ്‌റ്റോയി വാസ്ലി ഗ്രോസ്മാൻ

ഇരുപതാം നൂറ്റാണ്ടിലെ ടോള്‍സ്‌റ്റോയി വാസ്ലി ഗ്രോസ്മാൻ

ബുക്ക് സ്റ്റോപ്പ് പോഡ്കാസ്റ്റിന്റെ മൂന്നാം ഭാഗത്തിൽ വാസ്ലി ഗ്രോസ്മാൻ
Updated on
1 min read

ഇരുപതാം നൂറ്റാണ്ടിലെ ടോള്‍സ്‌റ്റോയി എന്ന് പാശ്ചാത്ത്യ സാഹിത്യ ലോകം വിളിക്കുന്ന വാസ്ലി ഗ്രോസ്മാനെയാണ് ഇന്ന് ബുക്ക് സ്റ്റോപ്പ് പരിചയപ്പെടുത്തുന്നത്.

റഷ്യന്‍ രഹസ്യ പോലീസായ കെജിബി എന്തിനാണ് വാസ്ലി ഗ്രോസ്മാന്‍ എഴുതിയ ലൈഫ് ആന്‌റ് ഫെയ്റ്റ് എന്ന പുസ്തകത്തെ അറസ്റ്റ് ചെയ്തത് , വാസ്ലി ഗ്രോസ്മാന്റെ ബുക്കുകള്‍ ഈ കാലത്തും പ്രസക്തമാകുന്നത് എന്തുകൊണ്ടാണ് ? അറിയാം കേള്‍ക്കാം ബുക്ക് പോസ്റ്റിന്‌റെ മൂന്നാം ഭാഗത്തില്‍. പോഡ്കാസ്റ്റ് കേൾക്കാൻ മുകളിലുള്ള ബട്ടൺ ക്ലിക്ക് ചെയ്യൂ

എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമായിരിക്കും ചര്‍ച്ച ചെയ്യുക.

logo
The Fourth
www.thefourthnews.in