THE FOURTH PODCAST
ബുക്ക് സ്റ്റോപ്പിൽ ജാനകി അമ്മാളും അവരുടെ ജീവചരിത്രകാരിയും
വനിതാ ദിനം സ്പെഷ്യൽ ബുക്ക് സ്റ്റോപ്പ് കേൾക്കാം
1984 ല്‍ മരിച്ച സസ്യ ശാസ്ത്രജ്ഞ ജാനകി അമ്മാളിനെ 2023 ലെ വനിതാ ദിനത്തില്‍ ഓർമിക്കുമ്പോൾ ഒപ്പം ശാസ്ത്രചരിത്രകാരിയായ ഡോക്ടര്‍ സാവിത്രി പ്രീത നായരെക്കുറിച്ചും പറയുന്നത് എന്തിനാണ്?
സാഹിത്യകൃതികളെ കുറിച്ച് മാത്രം പ്രതിപാദിക്കുന്ന ബുക്ക് സ്റ്റോപ്പില്‍ എന്തിനാണ് സസ്യശാസ്ത്രജ്ഞ ജാനകി അമ്മാളിനെ കുറിച്ച് സംസാരിക്കുന്നത്? വനിതാദിന പ്രത്യേക ബുക്ക് സ്‌റ്റോപ്പില്‍ കേള്‍ക്കാം, അറിയാം, ഇന്ത്യയുടെ അഭിമാനമായി മാറിയ ജാനകി അമ്മാളിനെയും അവരുടെ ജീവചരിത്രകാരിയെയും.
എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമായിരിക്കും ചര്‍ച്ച ചെയ്യുക.