THE FOURTH PODCAST
ക്ഷമയുടെ നാനാർത്ഥങ്ങൾ
ഫിലോമനയുടെ ആദ്യ ലക്കത്തിൽ പ്രശാന്ത് നായർ ചർച്ച ചെയ്യുന്നത് ക്ഷമയുടെ നാനാർത്ഥങ്ങളാണ്
ക്ഷമിക്കുക എന്നത് മലയാളി പലപ്പോഴും മറന്നു പോകുന്ന ശീലമാണ്. ഈഗോ ആണ് ക്ഷമയ്ക്കും ക്രോധത്തിനും ഇടയിലെ ഏറ്റവും വലിയ വിലങ്ങുതടി. നമുക്ക് എന്തുകൊണ്ടാണ് ക്ഷമിക്കാൻ പറ്റാത്തത് ? എന്ത് കൊണ്ടാണ് നമ്മുടെ കുട്ടികളെ ക്ഷമ പഠിപ്പിക്കാത്തത് ?
2007 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് നായർ പട്ടികജാതി-പട്ടിക വർഗ ക്ഷേമവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയാണ്. കളക്ടർ ബ്രോ. ലൈഫ് ബോയ് എന്നീ രണ്ട് പുസ്തകങ്ങളുടെ രചയിതാവാണ്
Available Platforms