THE FOURTH PODCAST
ഹിസ്റ്ററി സോണിൽ കുഞ്ഞാലിമരയ്ക്കാർ
പറങ്കികള്‍ക്കെതിരെ യുദ്ധം നടത്തിയ കോഴിക്കോടിന്‌റെ പടത്തലവന്‍മാരുടെ കഥ
നാവിക യുദ്ധത്തെപ്പറ്റി കേട്ടറിവ് പോലുമില്ലാത്ത ഒരു നാട്ടിൽ നാവിക സേന രൂപീകരിച്ച് ലോകത്തിലെ തന്നെ മികച്ച ഒരു നാവിക ശക്തിയായ പോർച്ചുഗലിനെതിരെ ഒരു നൂറ്റാണ്ട് നീളുന്ന സന്ധിയില്ലാത്ത യുദ്ധങ്ങൾ നടത്തിയ കോഴിക്കോടിന്റെ നാവിക സൈന്യാധിപരായിരുന്ന കുഞ്ഞാലി മരക്കാർമാരുടെ കഥയാണ് ഈ എപ്പിസോഡിൽ.
സമാനതകളില്ലാത്ത ദേശാഭിമാനവും, ധൈര്യവും, നാവിക മികവും കാഴ്ചവെച്ച അവരുടെ തകർച്ചക്കു കാരണവും കോഴിക്കോട് രാജവംശം തന്നെ ആയിരുന്നു. എപ്പിസോഡ് കേൾക്കാൻ മുകളിലുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക
പൂർണമായും ചരിത്ര പഠനങ്ങളിലൂന്നി വികസിപ്പിച്ചെടുത്ത ഈ പോഡ്കാസ്റ്റ് വിവരിക്കുന്നത് ആർക്കൈവൽ ആൻഡ് റിസർച്ച് പോർജെക്ട് കോ-ഫൗണ്ടർ ശ്രുതിൻ ലാൽ ആണ്.