ഡൊമിനിക്കോ സ്‌റ്റെര്‍ണോണിയും എലീന ഫിറാന്തയും ജുംബ ലാഹിരിയും തമ്മിലെന്ത് ?

ഡൊമിനിക്കോ സ്‌റ്റെര്‍ണോണിയും എലീന ഫിറാന്തയും ജുംബ ലാഹിരിയും തമ്മിലെന്ത് ?

എഴുത്തുകാരനും പത്രപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ സ്‌റ്റെര്‍ണോണിയുടെ 'ദ ഹൗസ് ഓണ്‍ വിയ ജമീറ്റോ' എന്ന കൃതിക്കാണ് 2001 ല്‍ സ്‌ട്രേഗ പ്രൈസ് ലഭിക്കുന്നത്
Updated on
1 min read

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മികച്ച ഇറ്റാലിയന്‍ എഴുത്തുകാരനാണ് ഡൊമിനിക്കോ സ്‌റ്റെര്‍ണോണി. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ സ്‌റ്റെര്‍ണോണിയുടെ 'ദ ഹൗസ് ഓണ്‍ വിയ ജമീറ്റോ' എന്ന കൃതിക്കാണ് 2001 ല്‍ സ്‌ട്രേഗ പ്രൈസ് ലഭിക്കുന്നത്.

ദ ഹൗസ് ഓണ്‍ വിയ ജമീറ്റോ എന്ന കൃതിയുടെ പ്രത്യേകതകള്‍ എന്താണ് ? ഇറ്റലിയിലെ ഏറ്റവും മതിപ്പുള്ള സാഹിത്യ സമ്മാനമായ സ്‌ട്രേഗ പ്രൈസ് നിലവില്‍ വന്നത് എങ്ങനെയാണ് ?. ഡൊമിനിക്കോ സ്‌റ്റെര്‍ണോണിയും എലീന ഫിറാന്തയും ജുംബ ലാഹിരിയും തമ്മിലെന്ത് ? തുടങ്ങിയ കാര്യങ്ങളാണ് ഇത്തവണത്തെ ബുക്ക് സ്‌റ്റോപ്പ് പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡില്‍ സുനീത ബാലകൃഷ്ണന്‍ ചര്‍ച്ച ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in