ഷൊഹീദുള്‍ ജൊഹീറും; 
ജീവിതവും രാഷ്ട്രീയ യാഥാർത്ഥ്യവും

ഷൊഹീദുള്‍ ജൊഹീറും; ജീവിതവും രാഷ്ട്രീയ യാഥാർത്ഥ്യവും

ബുക്ക് സ്റ്റോപ്പിന്റെ പുതിയ ലക്കം കേൾക്കാം
Updated on
1 min read

ബംഗ്ലാദേശുകാരനായ ബ്യൂറോക്രാറ്റ്, മാജിക്കല്‍ റിയലിസം സാഹിത്യത്തില്‍ പരീക്ഷിച്ച, ബംഗ്ലാദേശിന്‌റെ മാര്‍ക്വേസ് എന്നറിയപ്പെടുന്ന ഷൊഹീദുള്‍ ജൊഹീറും, അദ്ദേഹത്തിന്‌റെ രചനകളുമാണ് ഇന്ന് ബുക്ക് സ്റ്റോപ്പ് പരിചയപ്പെടുത്തുന്നത്.

നാല് നോവലുകളും മൂന്ന് ചെറുകഥ സമാഹാരങ്ങളും എഴുതിയിട്ടുണ്ടെങ്കിലും, 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തെ ആധാരമാക്കി ഷൊഹീദുള്‍ എഴുതിയ ലൈഫ് ആന്‌റ് പൊളിറ്റിക്കല്‍ റിയാലിറ്റി(ജീവിതവും രാഷ്ട്രീയ യാഥാർത്ഥ്യവും) എന്ന കൃതിയില്‍ നിന്നാകണം അദ്ദേഹത്തെ വായിച്ച് തുടങ്ങേണ്ടതെന്നാണ് വിവര്‍ത്തകര്‍ പോലും പറയുന്നത് . എന്തുകൊണ്ടാണെന്ന് കേള്‍ക്കാം , ബുക്ക് സ്റ്റോപ്പിന്‌റെ പുതിയ ലക്കത്തിൽ

എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമായിരിക്കും ചര്‍ച്ച ചെയ്യുക.

logo
The Fourth
www.thefourthnews.in