TRAVEL
അനന്തം അജ്ഞാതം അവർണനീയം: നഗരത്തിൽ നിന്ന് വിളിപ്പാടകലെ ഒരു മഞ്ഞുമല
ഒരു അർജന്റീനിയൻ യാത്രാ അനുഭവം
Summary
സാധാരണ മഞ്ഞുമലകൾ കാണാൻ കടൽ കടക്കുകയോ മലകൾ താണ്ടുകയോ വേണം. എന്നാൽ നഗരത്തിൽ നിന്ന് വിളിപ്പാടകലെ ഒരു മഞ്ഞുമല ഉണ്ടെന്ന് കേട്ടാലോ? അത്തരമൊരു യാത്രാ അനുഭവം പങ്കു വെക്കുന്നു മനോജ് ധർമരാജൻ.