അനന്തം അജ്ഞാതം അവർണനീയം: നാസി ക്രൂരതയുടെ കഥ പറയുന്ന കോൺസെൻട്രേഷൻ ക്യാമ്പുകൾ

മനസ് മരവിക്കുന്ന ക്രൂരതയുടെ നേർകാഴ്ച്ചകൾ

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിറ്റ്ലർ ജൂതരെ കൊന്നൊടുക്കാനായി നിർമിച്ചതാണ് കോൺസെൻട്രേഷൻ ക്യാമ്പുകൾ. അവയില്‍ ഏറ്റവും കുപ്രസിദ്ധമായത് പോളണ്ടിലെ ഓഷ്വിറ്റ്സ്, ബിർക്ക്നൂ ക്യാമ്പുകളാണ്. ഇവ കാണാൻ പോയതിന്റെ അനുഭവങ്ങൾ വിവരിക്കുകയാണ് മനോജ് ധർമരാജൻ. മനസ് മരവിക്കുന്ന ക്രൂരതയുടെ നേർകാഴ്ച്ചകൾ കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in