വഴിയില്‍ കളഞ്ഞു പോയത് കേള്‍വി ആണ്; നിസ്സഹായതയോടെ ഒരു കുടുംബം

വഴിയില്‍ കളഞ്ഞു പോയത് കേള്‍വി ആണ്; നിസ്സഹായതയോടെ ഒരു കുടുംബം

നഷ്ടമായത് ഒരു കുട്ടിയുടെ ജീവിതത്തിന്റെ വിലയുള്ള ഹിയറിങ് എയിഡാണ്
Updated on
1 min read

ഇന്നലെ മുതല്‍ ഫേസ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു പോസ്റ്റ് ഉണ്ട്. ഒരു കുട്ടിയുടെ ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ഹിയറങ് എയിഡ് നഷ്ടമായി. കണ്ടു കിട്ടുന്നവര്‍ തിരികെ ഏല്‍പ്പിക്കണം എന്നായിരുന്നു പോസ്റ്റ്. ആ പോസ്റ്റിന്റെ പിന്നിലുള്ള കഥ അന്വേഷിക്കുകയാണ് ദ ഫോര്‍ത്ത്.

logo
The Fourth
www.thefourthnews.in