'റേസിങ്ങിൽ' ഇരമ്പുന്ന ജീവിത സ്വപ്നങ്ങൾ

പ്രാരാബ്ധങ്ങൾക്കിടയിലും ബൈക്കുകളും റേയ്സ് ട്രാക്കും സ്വപ്നം കണ്ട് അവയെ തേടിപ്പിടിക്കുകയാണ് അൽഫുദീൻ എന്ന ഡെലിവറി ബോയ്

സൊമാറ്റോ ഡെലിവറി ബോയ് ആയ പ്രൊഫഷണല്‍ റൈസര്‍. അല്‍ഫുദീന്‍ എന്ന ഈ ചെറുപ്പക്കാരന്റെ ജീവിതം തികച്ചും വ്യത്യസ്തമാണ്. എന്നോ മനസ്സില്‍ തോന്നിയ ആഗ്രഹത്തെ ഇദ്ദേഹം തേടിപ്പിടിച്ചു. ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് അദ്ദേഹം ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ ക്രോസ് റൈസിങ്ങിന്റെ ലൈസന്‍സ് സ്വന്തമാക്കി. അടുത്ത ഘട്ടമായി നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് ഈ യുവാവ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in