അസംഘടിതരുടെ പെണ്‍കൂട്ടം

തങ്ങള്‍ക്കും അവകാശങ്ങളും ശബ്ദങ്ങളുമുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന ഈ തയ്യല്‍ക്കടയിലെ പെണ്‍കൂട്ടത്തെ പരിചയപ്പെടാം

നമുക്ക് ചുറ്റുമുള്ള അസംഘടിതരായ സ്ത്രീ തൊഴിലാളികളെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മൂത്രപ്പുര സമരം, ഇരിക്കല്‍ സമരം എന്നിവയ്‌ക്കെല്ലാം നേതൃത്വം നല്‍കിയ പെണ്‍കൂട്ടിന്റെ സ്ഥാപക കൂടിയായ വിജിയുടെ കോഴിക്കോട് മിഠായി തെരുവിലെ ചെറിയ തയ്യല്‍ക്കട ആശയറ്റ് അരക്ഷിതരായെത്തുന്ന അസംഘടിതരായ സ്ത്രീകളുടെ അവസാന അഭയകേന്ദ്രമാണ്. തങ്ങള്‍ക്കും അവകാശങ്ങളും ശബ്ദങ്ങളുമുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന ഈ തയ്യല്‍ക്കടയിലെ പെണ്‍കൂട്ടത്തെ പരിചയപ്പെടാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in