തീരത്തെ സദാ 'ചാര 'പൊലീസ്

കോഴിക്കോട് ബീച്ചിലെത്തുന്ന കമിതാക്കൾക്ക് നാട്ടുകാരുടെ പേരിൽ ഭീഷണി പോസ്റ്റർ

കോഴിക്കോട് ബീച്ചിലെത്തുന്ന കമിതാക്കൾക്ക് നാട്ടുകാരുടെ പേരിൽ ഭീഷണി പോസ്റ്റർ. കോന്നാട് ബീച്ചിലാണ് മുന്നറിയിപ്പു നൽകുന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പ്രണയ ചേഷ്ടകൾ അതിരുവിടരുതെന്നും ബീച്ച് കടൽ മക്കളുടേതാണെന്നുമാണ് നാട്ടുകാരുടെ പേരിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററിലുള്ളത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in