ഇന്ന് ലൂപസ് ദിനം; എന്താണ് ലൂപസ്? എങ്ങനെ ചികിത്സിക്കാം

ഇന്ന് ലൂപസ് ദിനം; എന്താണ് ലൂപസ്? എങ്ങനെ ചികിത്സിക്കാം

ഡോ. ആബിദ അലിയാര്‍ ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു
Updated on
1 min read

ഇന്ന് ലോക ലൂപസ് ദിനം. സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ അസുഖത്തിന്റെ ചുരുക്കപ്പേരാണ് എസ്എല്‍ഇ അഥവാ ലൂപസ്. ലൂപസ് വരാനുള്ള കാരണവും ചികിത്സാ രീതിയേയും പറ്റി ദ ഫോര്‍ത്തിനോട് സംസാരിക്കുകയാണ് ഡോ ആബിദ അലിയാര്‍. ത്വക്ക്,സന്ധികള്‍, ശ്വാസകോശം, മസ്തിഷ്‌കം, കണ്ണ്, നാഡികള്‍ മുതലായ ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കുന്ന അസുഖമാണ് ലൂപസ്. ഈ രോഗത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം കൂട്ടാനും തെറ്റിദ്ധാരണകള്‍ മാറ്റാനുമാണ് മെയ് 10 ലോകമെമ്പാടും ലോക ലൂപസ് ദിനമായി ആചരിക്കുന്നത്.

logo
The Fourth
www.thefourthnews.in