പാസ്ച്ചുറൈസ്ഡ് മുട്ടകൊണ്ട്
എങ്ങനെ മയോണൈസ്
ഉണ്ടാക്കാം?

പാസ്ച്ചുറൈസ്ഡ് മുട്ടകൊണ്ട് എങ്ങനെ മയോണൈസ് ഉണ്ടാക്കാം?

മയോണൈസിന് പച്ച മുട്ട വേണ്ട, പാസ്ച്ചുറൈസ്ഡ് മുട്ട മതി
Updated on
1 min read

പച്ച മുട്ട ചേര്‍ത്തുളള മയോണെെസ് പൂര്‍ണമായി ഒഴിവാക്കണെമെന്നുളള നിര്‍ദേശം കഴിഞ്ഞ ദിവസമാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. പകരം വെജ് മയോണെെസോ അല്ലെങ്കില്‍ പാസ്ച്ചുറെെസ്ഡ് മയോണെെസോ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

പാസ്ച്ചുറൈസ്ഡ് മുട്ടകൊണ്ട്
എങ്ങനെ മയോണൈസ്
ഉണ്ടാക്കാം?
മുട്ട ഒഴിവാക്കും; ഹോട്ടലുകളില്‍ വെജിറ്റബിൾ മയോണൈസ് പ്രോത്സാഹിപ്പിക്കും
പാസ്ച്ചുറൈസ്ഡ് മുട്ടകൊണ്ട്
എങ്ങനെ മയോണൈസ്
ഉണ്ടാക്കാം?
മുട്ടയില്ലാതെ അതേ രുചിയില്‍, വെജിറ്റബിള്‍ മയോണൈസ് എങ്ങനെ തയ്യാറാക്കാം?

പാസ്ച്ചുറെെസ്ഡ് മയോണെെസ് എങ്ങനെ ഉണ്ടാക്കാം ?

കഴുകി വൃത്തിയാക്കിയ മുട്ട ഒന്നര മിനുട്ട് മുതല്‍ രണ്ട് മിനുട്ട് വരെ തിളക്കുന്ന വെളളത്തില്‍ ഇട്ട് മുക്കി എടുക്കുന്നതിനെയാണ് പാസ്ച്ചുറൈസ്ഡ് മുട്ട എന്ന് പറയുന്നത്. ഇത്തരത്തില്‍ പാര്‍ച്ചുറൈസ് ചെയ്ത മുട്ട ഉപയോഗിക്കുമ്പോള്‍ മുട്ടയിലെ സാല്‍മോണെല്ല അടക്കമുളള ബാക്ടീരിയകളുടെ അളവ് കുറയുകയോ നശിച്ച് പോവുകയോ ചെയ്യും. ഇതുമൂലം മുട്ടയ്ക്കുളളില്‍ നേര്‍ത്ത പാട ഉണ്ടാവുന്നു. ഈ മുട്ട സാധാരണ രീതിയില്‍ ഓയിലും വെളുത്തുള്ളിയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്ത് മയോണെെസ് തയ്യാറാക്കാം.

logo
The Fourth
www.thefourthnews.in