അഭിമാനച്ചിലങ്ക അണിഞ്ഞ് അദ്രിജ

അഭിമാനച്ചിലങ്ക അണിഞ്ഞ് അദ്രിജ

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളേയും നൃത്തം പഠിപ്പിക്കുന്ന ഈ അധ്യാപികയുടെ അതിജീവന മാര്‍ഗം തന്നെ കലയാണ്
Updated on
1 min read

കേരളത്തിലെ കലോത്സവ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ഒരു വിധികര്‍ത്താവ് , അദ്രിജ ദാസ്. ഒരു ട്രാൻസ് യുവതി എന്ന നിലയിൽ അദ്രിജയുടെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ നൃത്തം പഠിപ്പിക്കുന്ന അധ്യാപിക കൂടിയാണ് അദ്രിജ ഇന്ന്. അതിജീവന മാർഗം കൂടിയാണ് അദ്രിജയ്ക്ക് കല

logo
The Fourth
www.thefourthnews.in