Women's Day
തട്ടേക്കാട് തൊട്ടറിഞ്ഞ സുധാമ്മ
തന്നെക്കുറിച്ചും തട്ടേക്കാടിനെക്കുറിച്ചും ദ ഫോർത്തിനോട് സംസാരിക്കുകയാണ് സുജാത ചന്ദ്രൻ എന്ന സുധാമ്മ
തട്ടേക്കാട് പക്ഷി സങ്കേത കേന്ദ്രത്തിന്റെ കാവൽക്കാരിയാണ് 68 കാരിയായ സുധാമ്മ. അവിടുത്തെ ഒരോ ജീവജാലങ്ങളെയും സ്വന്തം മക്കളയെന്ന പോലെ അവർക്കറിയാം. കാട്ടുവഴികളിലൂടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുധാമ്മയ്ക്ക് സഞ്ചരിക്കാം. തന്നെക്കുറിച്ചും തട്ടേക്കാടിനെക്കുറിച്ചും ദ ഫോർത്തിനോട് സംസാരിക്കുകയാണ് സുജാത ചന്ദ്രൻ എന്ന സുധാമ്മ.