ഇം​ഗ്ലണ്ടിന്റെ റോസാപുഷ്പം കൊഴിഞ്ഞു വീണിട്ട് കാൽനൂറ്റാണ്ട്

1997 ഓഗസ്റ്റ് 31നാണ് പാരിസിൽവെച്ചുണ്ടായ ഒരു കാർ അപകടത്തിൽ പരിക്കേറ്റ് വെയിൽസ് രാജകുമാരി ഡയാന മരിക്കുന്നത്

ഒരു ഫെയറി ടെയിൽ കഥാപാത്രം പോലെ ലോകത്തെ എന്നും അത്ഭുതപ്പെടുത്തിയ, ജനഹൃദയങ്ങളിലെ രാജകുമാരി ഡയാനയുടെ ഓർമകൾക്ക് 25 വയസ്. 1997 ഓഗസ്റ്റ് 31നാണ് പാരിസിൽവെച്ചുണ്ടായ ഒരു കാർ അപകടത്തിൽ പരിക്കേറ്റ് വെയിൽസ് രാജകുമാരി ഡയാന മരിക്കുന്നത്. ഡയാനയും കാമുകൻ ദോദി അൽ ഫയാദും ഡ്രൈവർ ഹെൻറി പോളും ആ കാറപകടത്തിൽ കൊല്ലപ്പെട്ടു. ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതവും വിവാദങ്ങളുമെല്ലാം ഇന്നും ജനങ്ങൾക്കിടയിൽ ചർച്ചാവിഷയമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in