ഡോ. കെ ഗോപകുമാർ
ഭരണഘടനാ നിയമത്തിൽ ഡോക്ടറേറ്റ്.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, നിയമവിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസ്സർ ആയിരുന്നു.
ദേശീയ അന്തർദേശീയ അക്കാദമിക് പ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും ഒട്ടനവധി ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.