പൂച്ചാക്കൽ ഷാഹുൽ ഹമീദ്

മലയാള പ്രൊഫഷണൽ നാടക ഗാനരചനയിൽ മുൻ നിരയിൽ സ്ഥാനം. കവി, കഥാകാരൻ, സാഹിത്യ സാംസ്കാരിക പ്രാസംഗികൻ. 1972 ൽ സുന്ദരൻ കല്ലായിയുടെ നാടകത്തിന് പാട്ടെഴുതിക്കൊണ്ട് നാടക ഗാനരചന ആരംഭിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ 80 നാടകങ്ങൾക്ക് ഗാനങ്ങൾ എഴുതിയ അദ്ദേഹത്തെ അമേച്വർ നാടകങ്ങൾ ഉൾപ്പടെ 300-ാളം നാടകങ്ങൾക്ക് ഗാനരചന നിർവഹിച്ചു. 35 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1997 ൽ വിരമിച്ചു.
Connect:
പൂച്ചാക്കൽ ഷാഹുൽ ഹമീദ്
logo
The Fourth
www.thefourthnews.in