HEALTH
ആരോഗ്യമുള്ള മനസ്സുണ്ടെങ്കില്‍ മാത്രമേ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളൂ ; ഒരു മാനസികാരോഗ്യ വിദഗ്ധന്റെ ഡയറിക്കുറിപ്പ്
ഇന്ന് ലോക മാനസികാരോഗ്യ ദിനം
ലോക മാനസികാരോഗ്യ ദിനത്തില്‍ തന്റെ അനുഭവങ്ങള്‍ ദ ഫോര്‍ത്തിനോട് പങ്കുവയ്ക്കുകയാണ് പ്രശസ്ത മാനസികാരോഗ്യ വിദഗ്ധന്‍ ഡോ.മോഹന്‍ റോയ്. ആരോഗ്യമുള്ള മനസ്സുണ്ടെങ്കില്‍ മാത്രമേ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളൂ എന്ന് ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു.